Viyona Academy
PROVISIONAL ANSWER KEY & QUESTION PAPER
Question Code: 202/2023
Name of Post: LD Clerk/ Accountant/Cashier etc (Preliminary Examination- Stage I)
Department: Various
Date of Test: 14.10.2023 | Maximum Marks: 100
1. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
Answer: (D) എസ്. സോമനാഥ്
2. വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
Answer: (A) ലീലാതിലകം
3. വ്യാപാര വിനിമയ തന്ത്രങ്ങൾ ഇവയിൽ ഏതു ഘടകവുമായി ബന്ധപ്പെട്ടു നില്ക്കുന്നു?
Answer: (A) വിപണനം
4. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
Answer: (A) ചൈന
5. താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
Answer: (B) പരിസ്ഥിതി
6. ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
Answer: (A) മിഥാലി രാജ്
7. 2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
Answer: (B) ദാമോദർ മൗസോ
8. എവിടെയാണ് 1857 കലാപം ആരംഭിച്ചത്?
Answer: (C) മീററ്റ്
9. എന്നാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്?
Answer: (C) ഫെബ്രുവരി 28
10. ഏത് വർഷമാണ് "അന്താരാഷ്ട്ര സമാധാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും വർഷമായി" തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
Answer: (C) 2021
11. ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
Answer: (D) ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു
12. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
Answer: (C) ബ്രസീൽ
13. ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Answer: (B) ആനമുടി
14. താഴെതന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
Answer: (D) സംഭാർ തടാകം
15. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
Answer: (A) നർമ്മദ
16. താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
Answer: (C) റൂർക്കേല
17. കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Answer: (D) ഛത്തീസ്‌ഗഢ്
18. ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Answer: (B) സാദിയ - ധുബ്രി
19. നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?
Answer: (A) ഹൈദരാബാദ്
20. നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
Answer: (B) ഉത്തർപ്രദേശ്
21. നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ഏത് ഭാഷയിലാണ് രചിച്ചത്?
Answer: (C) ബംഗാളി
22. ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
Answer: (B) ആനന്ദമഠം
23. ഇന്ത്യൻ പൗരൻ്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
Answer: (D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല
24. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
Answer: (A) 2005
25. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ ആര്?
Answer: (B) ജസ്റ്റിസ് രംഗനാഥ മിശ്ര
26. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും എടുത്തതാണ്?
Answer: (C) സോവിയറ്റ് യൂണിയൻ
27. ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?
Answer: (A) ആർട്ടിക്കിൾ 32
28. ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം?
Answer: (D) ആന, കാള, സിംഹം, കുതിര
29. കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
Answer: (C) സ്വത്തവകാശം
30. ത്രിവർണ്ണപതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചതെന്ന്?
Answer: (A) 1947 ജൂലൈ 22
31. രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം :
Answer: (D) സംബാദ് കൗമുദി
32. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
Answer: (B) മാഡം ബിക്കാജികാമ
33. പ്രത്യക്ഷ രക്ഷാ ദൈവസഭ - യെന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ :
Answer: (A) കുമാരഗുരുദേവൻ
34. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
Answer: (A) ദാദാഭായ് നവറോജി
35. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
Answer: (C) മൗണ്ട് ബാറ്റൻ പ്രഭു
36. കേരളത്തിലെ ആദ്യത്ത സർവ്വകലാശാല :
Answer: (B) തിരുവിതാംകൂർ സർവ്വകലാശാല
37. കേരള ഗാന്ധി എന്നറിയപ്പെടുന്നത് :
Answer: (A) കെ. കേളപ്പൻ
38. വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്കർത്താവ്:
Answer: (C) ചട്ടമ്പി സ്വാമികൾ
39. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം :
Answer: (B) ഇടനാട്
40. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
Answer: (D) ശാസ്താംകോട്ട തടാകം
41. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :
Answer: (A) വേമ്പനാട്ടു കായൽ
42. താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത്?
Answer: (D) വയനാട്
43. ശ്രീനാരായണ ഗുരുവിൻ്റെ ജന്മസ്ഥലം :
Answer: (B) ചെമ്പഴന്തി
44. കേരളത്തിലെ ദേശീയ ജലപാത :
Answer: (C) NW 3
45. 1817 ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി :
Answer: (B) ഗൗരി പാർവ്വതി ഭായി
46. വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Answer: (C) മന്നത്ത് പത്മനാഭൻ
47. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ ബഹുജന സമരം :
Answer: (D) ക്വിറ്റ് ഇന്ത്യാ സമരം
48. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനം നടന്നത് എവിടെവച്ച്?
Answer: (A) ലാഹോർ
49. 'ലോകമാന്യ' - എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
Answer: (D) ബാലഗംഗാധര തിലക്
50. സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :
Answer: (A) ഡോ. എസ്. രാധാകൃഷ്‌ണൻ കമ്മീഷൻ
51. കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
Answer: (B) 1957
52. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ :
Answer: (D) ജസ്റ്റിസ് ഫസൽ അലി
53. ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :
Answer: (C) മീററ്റ്
54. കേരളത്തിൻ്റെ ദേശീയോത്സവം :
Answer: (B) ഓണം
55. വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer: (C) തുലാവർഷം
56. 'വരിക വരിക സഹജരേ വലിയ സഹന സമരമായ്' ഈ സ്വാതന്ത്ര്യ സമരഗാനത്തിൻ്റെ രചയിതാവ് :
Answer: (B) അംശി നാരായണപ്പിള്ള
57. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
Answer: (B) ആലപ്പുഴ
58. തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ് :
Answer: (A) അയ്യങ്കാളി
59. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :
Answer: (A) 1861
60. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിൻ്റെ പ്രധാന വേദി :
Answer: (D) പയ്യന്നൂർ
61. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും വായുവിലൂടെ പകരുന്ന രോഗങ്ങൾ തെരഞ്ഞെടുക്കുക
(i) ക്ഷയം (ii) ടൈഫോയ്‌ഡ് (iii) ചിക്കൻപോക്സ് (iv) എലിപ്പനി
(i) ക്ഷയം (ii) ടൈഫോയ്‌ഡ് (iii) ചിക്കൻപോക്സ് (iv) എലിപ്പനി
Answer: (B) (i) & (iii)
62. ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത്?
Answer: (C) കോമ്പല്ല്
63. 'ലിംഗാധിഷ്‌ഠിത അക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം' എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
Answer: (A) ഭൂമിക
64. സ്കർവ്വി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: (C) വിറ്റാമിൻ C
65. രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിലറിയപ്പെടുന്നു?
Answer: (D) പ്ലാസ്മ
66. താഴെ കൊടുത്തവയിൽ നെല്ലിൻ്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?
(i) പവിത്ര (ii) അനാമിക (iii) ഹ്രസ്വ (iv) അർക്ക
(i) പവിത്ര (ii) അനാമിക (iii) ഹ്രസ്വ (iv) അർക്ക
Answer: (A) (ii) & (iv)
67. താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?
Answer: (C) ആന്തോസയനിൻ
68. എണ്ണമലിനീകരണം തടയാൻ കഴിവുള്ള "സൂപ്പർ ബഗുകൾ" എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
Answer: (B) ആനന്ദ് മോഹൻ ചക്രവർത്തി
69. കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതിചെയ്യുന്നതെവിടെ?
Answer: (C) കാസർഗോഡ്
70. സൈലന്റ് വാലി വന്യജിവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷമേത്?
Answer: (D) 1984
71. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക
Answer: (C) ${}_{6}^{12}\text{C}, {}_{6}^{14}\text{C}$
72. അപ്രദ്രവ്യങ്ങൾക്ക് അയിരിനേക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാർഗ്ഗം ഏത്?
Answer: (D) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
73. 'റെയർ എർത്ത്സ്' എന്ന പേരിൽ അറിയപ്പെടുന്ന മൂലകങ്ങൾ ഏവ?
Answer: (B) ലാൻഥനോയ്‌ഡുകൾ
74. ഘനജലത്തിൻ്റെ രാസസൂത്രം ഏത്?
Answer: (C) $\text{D}_{2}\text{O}$
75. ക്ലോറോംഫെനികോൾ എന്ന ഔഷധം താഴെ കൊടുത്തിരിക്കുന്ന ഏത് വിഭാഗത്തിൽപെടുന്നു?
Answer: (B) ആന്റിബയോട്ടിക്സ്
76. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
Answer: (B) സംവഹനം
77. താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
Answer: (C) മണ്ണെണ്ണ
78. ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
Answer: (D) മംഗൾയാൻ
79. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?
Answer: (A) അപവർത്തനം
80. ഒരു വസ്തുവിൻ്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ്:
Answer: (B) ഭ്രമണം
81. വിട്ടുപോയ അക്കം കണ്ടെത്തുക : 4, 10, 6, 13, 8, __
Answer: (B) 16
82. $50 - 15 \div 3 \times 10 + 27$ എത്ര?
Answer: (A) 27
83. $\frac{5^{4} \times 5^{3}}{5^{7}}$ എത്ര?
Answer: (D) 1
84. $2^{10}$ നോട് എത്ര കൂട്ടിയാൽ $2^{11}$ കിട്ടും?
Answer: (B) $2^{10}$
85. $3^{x} = 729$ ആയാൽ $3^{x-1}$ എത്ര?
Answer: (A) 243
86. $a:b = 2:5$, $b:c = 4:3$ ആയാൽ $a:b:c$ എത്ര?
Answer: (B) 8:20:15
87. ഒരു L ആകൃതിയിലുള്ള രൂപത്തിൻ്റെ (ലംബമായ ഉയരം 10 സെ.മീ, വിലങ്ങനെ താഴെ 6 സെ.മീ, വലതു വശത്ത് ഉയരം 2 സെ.മീ, മുകളിൽ വീതി 3 സെ.മീ) പരപ്പളവ് എത്ര?
Answer: (C) $36\text{ cm}^{2}$
88. 35, 28, x, 42, 32 ഇവയുടെ ശരാശരി 36 ആയാൽ x ൻ്റെ വില എത്ര?
Answer: (D) 43
89. $1\frac{2}{3} + 2\frac{1}{2} + 3\frac{1}{3}$ എത്ര?
Answer: (A) $7\frac{1}{2}$
90. ഒറ്റയാനെ കണ്ടെത്തുക : 29, 39, 49, 69
Answer: (C) 29
91. ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും പിന്നിൽ നിന്നും 8-ാമതും ആയാൽ വരിയിൽ ആകെ എത്ര പേരുണ്ട്?
Answer: (B) 16
92. ഒരാൾ A എന്ന സ്ഥലത്തുനിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
Answer: (C) 45 മീ.
93. 2020 ഫെബ്രുവരി 1-ാം തീയ്യതി ശനിയാഴ്‌ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
Answer: (B) ഞായർ
94. a യും b യും ഒറ്റസംഖ്യകളായാൽ താഴെ പറയുന്നവയിൽ ഇരട്ടസംഖ്യ ആകുന്നത് ഏത്?
Answer: (D) $a + b$
95. $12 * 34 * 41 = 375$, $53 * 81 * 62 = 898$ ആയാൽ $43 * 25 * 13$ എത്ര?
Answer: (B) 774
96. ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
Answer: (A) 160 മീ.
97. ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?
Answer: (C) $90^{\circ}$
98. സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
Answer: (D) 1725
99. ഒരാൾ 75 $\text{km/hr}$ വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?
Answer: (B) 62.5 കി.മീ.
100. NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?
Answer: (A) LUCKNOW
0 Comments