50 ചോദ്യങ്ങൾ - നിങ്ങളുടെ അറിവ് പരിശോധിക്കുക
കേരള സംസ്ഥാനം രൂപീകരിച്ചത് എന്ന്?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
വാസ്കോഡഗാമ ആദ്യമായി കാപ്പാട് എത്തിയ വർഷം?
മാമാങ്കം എവിടെയാണ് നടന്നിരുന്നത്?
കുളച്ചൽ യുദ്ധം നടന്ന വർഷം?
വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം നടന്ന വർഷം?
വൈക്കം സത്യാഗ്രഹം ആരംഭിച്ചത്?
മലബാർ കലാപം നടന്ന വർഷം?
ഗുരുവായൂർ സത്യാഗ്രഹം നടന്നത് എപ്പോൾ?
ശ്രീനാരായണ ഗുരു ജനിച്ച സ്ഥലം?
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്?
സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര്?
'കേരള സിംഹം' എന്നറിയപ്പെടുന്നത്?
ആറ്റിങ്ങൽ കലാപം നടന്ന വർഷം?
ഒന്നാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏത്?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ ഭരണം ഏറ്റെടുത്തത്?
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത്?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്?
മലയാളത്തിലെ ആദ്യത്തെ പത്രം ഏതാണ്?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പുസ്തകം രചിച്ചത്?
തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
പുന്നപ്ര-വയലാർ സമരം നടന്ന വർഷം?
കയ്യൂർ സമരം ഏത് ജില്ലയിലാണ് നടന്നത്?
കരിവെള്ളൂർ സമരം നടന്ന വർഷം?
കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവർണർ ആര്?
കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്?
ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്?
സമത്വ സമാജം സ്ഥാപിച്ചത് ആര്?
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്?
ശ്രീമൂലം പ്രജാസഭ രൂപീകരിച്ച വർഷം?
തിരുവിതാംകൂർ സർവകലാശാല (ഇന്നത്തെ കേരള സർവകലാശാല) സ്ഥാപിതമായത്?
നായർ സർവീസ് സൊസൈറ്റി (NSS) സ്ഥാപിതമായ വർഷം?
എസ്.എൻ.ഡി.പി (SNDP) യോഗം രൂപീകരിച്ചത്?
ചട്ടമ്പിസ്വാമികൾ സമാധിയായ സ്ഥലം?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
കല്ലുമാല സമരം നടന്ന സ്ഥലം?
'സ്വതന്ത്ര തിരുവിതാംകൂർ' വാദിച്ച ദിവാൻ ആര്?
കൊല്ലവർഷം ആരംഭിച്ചത് ഏത് വർഷമാണ്?
കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകരിച്ച വർഷം?
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
'ജാതിക്കുമ്മി' എന്ന കൃതി രചിച്ചത്?
വാഗൺ ട്രാജഡി നടന്ന വർഷം?
'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചത്?
ചന്നാർ ലഹള (മാറുമറയ്ക്കൽ സമരം) പ്രധാനമായും എവിടെയാണ് നടന്നത്?
മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം?
ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം?
കേരളത്തിൽ ഡച്ചുകാരുടെ പതനത്തിന് കാരണമായ യുദ്ധം ഏത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക
Your Score :
0/50
Your Result through Whatsapp
0 Comments